Click Here to Make "Smartgk.info" Your Home Page
   

എവിടെയും നിങ്ങളുടെ ഭാഷയിൽ ടൈപ്പുചെയ്യുക

ഒരു ലാറ്റിൻ (ഇംഗ്ലീഷ് / QWERTY) കീബോർഡ് ഉപയോഗിച്ച് അനുയോജ്യമായ ഏത് ഭാഷകളിലും ടൈപ്പുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഇൻപുട്ട് രീതി എഡിറ്റർ ആണ് Windows-നായുള്ള Google ഇൻപുട്ട് ഉപകരണങ്ങൾ. ഉപയോക്താവിന് ഒരു വാക്ക് അത് ഉച്ചരിക്കുന്ന തരത്തിൽ ലാറ്റിൻ പ്രതീകങ്ങൾ ഉപയോഗിച്ച് ടൈപ്പുചെയ്യാം Windows-നായുള്ള Google ഇൻപുട്ട് ഉപകരണങ്ങൾ വാക്കിനെ പ്രാദേശിക സ്‌ക്രിപ്‌റ്റിലേക്ക് പരിവർത്തനം ചെയ്യും. ലഭ്യമായ ഇൻപുട്ട് ഉപകരണങ്ങളിൽ ലിപ്യന്തരണം, IME, ഓൺ-സ്‌ക്രീൻ കീബോർഡുകൾ എന്നിവ ഉൾപ്പെടുന്നു.

Windows-നായുള്ള Google ഇൻപുട്ട് ഉപകരണങ്ങൾ നിലവിൽ 22 വ്യത്യസ്‌ത ഭാഷകളിൽ ലഭ്യമാണ്: അംഹാരിക്, അറബിക്, ബംഗാളി, പേർഷ്യൻ, ഗ്രീക്ക്, ഗുജറാത്തി, ഹീബ്രു, ഹിന്ദി, കന്നഡ, മലയാളം, മറാഠി, നേപ്പാളി, ഒറിയ, പഞ്ചാബി, റഷ്യൻ, സംസ്‌കൃതം, സെർബിയൻ, സിംഹള, തമിഴ്, തെലുങ്ക്, ടിഗ്രിന്യ, ഉർദു.

 

 

 

 
 
 
 
 

 

  Copyright © 2013 Smart GK. All Rights Reserved.                                 

hit counter