1. ഒരു ടീച്ചര്‍ ക്ലാസ്സിലെ കുട്ടികള്‍ക്ക് ചോക്ലേറ്റ് ബാറുകള്‍ വിതരണം ചെയ്തു. അവസാനമിരുന്ന കുട്ടി ഒഴികെ ബാക്കിയെല്ലാവര്‍ക്കും 3 ചോക്ലേറ്റ് ബാറുകള്‍ വീതം ലഭിച്ചു. ആ കുട്ടിക്ക് 2 ചോക്ലേറ്റ് ബാറുകള്‍ മാത്രമേ ലഭിച്ചുള്ളൂ. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും 2 ചോക്ലേറ്റ് ബാറുകള്‍ വീതം നല്‍കിയിരുന്നെങ്കില്‍ 8 ചോക്ലേറ്റ് ബാറുകള്‍ അധികം വരുമായിരുന്നു. അങ്ങനെയെങ്കില്‍ ടീച്ചര്‍ എത്ര ചോക്ലേറ്റ് ബാറുകള്‍ ആണ് കൊണ്ടുവന്നത് ? ക്ലാസ്സില്‍ മൊത്തം എത്ര കുട്ടികള്‍ ഉണ്ട് ? |