ഇന്ത്യ ഗവണ്മെന്റ്റില്‍ നിന്നും നിങള്ക്കു 23 ഭാഷാ സി.ഡി കള്‍
സൗജന്യം ആയി ലഭിക്കും.
ഇന്ത്യ ഗവണ്മെന്റ്റില്‍ നിന്നും നിങള്ക്കു 23 ഭാഷാ സി.ഡി കള്‍ സൗജന്യം ആയി ലഭിക്കും
ഇതിനായി നിങള്‍ www.smartgk.info അതില്‍ നിന്നും രജിസ്ട്രേഷന്‍
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു രെജിസ്റ്റര്‍ ചെയ്യുക.
പിന്നീട് യൂസര്‍ നെയിം ഉം പാസ്സവെര്ഡും കൊടുതു ലൊഗിന്‍ ചെയ്യുക പിന്നെ
സിഡി ആവശ്യപ്പെടാം
എന്നലിങ്കില്‍ ക്ലിക്ക് ചെയ്യുക.തുരന്നു വരുന്ന പെജില്‍ നിന്നും കന്റ്രൊള്‍ കീ
പ്രെസ്സ് ചെയ്തു ആവശ്യ മുള്ള അത്രയും ഭാഷ സെലെക്റ്റ്ചെയ്യുക
.അവസാനമായി അയക്കുക എന്ന ബട്ട്ണ്‍ പ്രെസ്സ് ചെയ്യുക സി.ഡി
2 ആഴ്ചക്കുള്ളില്‍ വീട്ടില്‍ എത്തും.
|