ഫോട്ടോകള്‍ ലൈന്‍ ഡ്രോയിങ്ങാക്കാം

 

 

http://compuhow.com/files/2013/01/line-drawing_320x240.jpg
ചിത്രം വരക്കാനുള്ള കഴിവ് അനുഗൃഹീതമാണ്. മനോഹരമായി ഹോര്ഡിങ്ങുകള്എഴുതുന്ന എത്രയോ ആളുകളെ നമ്മള്യാത്രകളില്കണ്ടിട്ടുണ്ട്. എന്നാല്കംപ്യൂട്ടറിന്റെ വരവോടെ സംഗതികളെല്ലാം മാറി. കൈകൊണ്ടെഴുതുന്ന രീതിമാറി എല്ലാം പ്രിന്റര്വഴിയായി. ഫ്ലെക്സ് പ്രിന്റിംഗും, ലോസര്പ്രിന്റിംഗും മൊത്തം പരസ്യരീതിയെയും ബാധിച്ചു. വലിയ കലാബോധമൊന്നുമില്ലെങ്കിലും കംപ്യൂട്ടറില്‍‌ നല്ലൊരു ഇമേജ് എഡിറ്റിങ്ങ് പ്രോഗ്രാമുണ്ടെങ്കില്ആര്ക്കും ഷൈന്ചെയ്യാമെന്നായി. ഇതിന്റെ ഭാഗമായാണ് ഫോട്ടോമാനിപ്പുലേഷന്സജീവമായത്. ഫോട്ടോഷോപ്പ് പോലുള്ള ടോപ്പ് ഇമേജിങ്ങ് പ്രോഗ്രാമുകളൊക്കെ ആളുകള്ക്ക് ഹരമായി. ചിത്രങ്ങളെ എങ്ങനെയൊക്കെ റീഡിസൈന്ചെയ്ത് പുതിയ ശൈലികളിലേക്കെത്തിക്കാം എന്നത് പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. എന്നാല്ഫോട്ടോഷോപ്പ് പോലുള്ള വലിയ പ്രോഗ്രാമുകളറിയാത്തവര്ക്കും ചെറിയ ഇമേജ് എഡിറ്റിങ്ങ് ജോലികള്ചെയ്യാന്സഹായിക്കുന്ന പ്രോഗ്രാമുകളുണ്ട്.
ഇമേജുകളെ ലൈന്ഡ്രോയിങ്ങാക്കി മാറ്റുന്ന ഒരു ഓണ്ലൈന്പ്രോഗ്രാമാണ്www.dumpr.net/sketch.php. ഇഷ്ടപ്പെട്ട വ്യ.ക്തികളുടെയും മറ്റും രേഖാചിത്രങ്ങള്വരച്ച് സൂക്ഷിക്കുന്ന ആളുകളുണ്ട്. ഇത്തരത്തില്വരക്കാന്കഴിവില്ലാത്തവര്ക്കും ഷൈന്ചെയ്യാന്പറ്റുന്ന ഒരു മാര്ഗ്ഗമാണ് ഇത്
നിങ്ങള്ക്ക് താല്പര്യമുള്ള വ്യക്തികളുടെ ഫോട്ടോകള്ലൈന്ഡ്രോയിങ്ങായി കണ്വെര്ട്ട് ചെയ്ത് പ്രിന്റെടുത്ത് അത് ഭിത്തിയിലോ മറ്റോ പ്രദര്ശിപ്പിച്ചാല്കാണുന്നവന് മതിപ്പുണ്ടാകുമെന്നതില്സംശയമില്ല. വേണമെങ്കില്വരച്ചതാണെന്ന് പറഞ്ഞ് കൂടുതല്‍‌ ഷൈന്ചെയ്യാം.
http://www.snapstouch.com/ എന്നതും ഇത്തരം ആവശ്യത്തിനായി ഉപയോഗിക്കാം.

 

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളെ കളറാക്കാം

  ബ്രൗസിങ്ങിനിടെ വാക്കുകളുടെ അര്‍ത്ഥം പെട്ടന്ന് കണ്ടെത്താം

 
 

 

 

 

 
 

  Copyright © 2013 Smart GK. All Rights Reserved.