നോക്കിയ മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാന്‍
നോക്കിയ മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാന്‍
- നിങ്ങളുടെ മൊബൈല്‍ ഫോണില്‍ വൈറസ് കയറുകയോ , ഫോണ്‍ സ്ലോ ആകുകയോ ചെയ്താല്‍ , വിഷമിക്കേണ്ട
ഫോണ്‍ ഒന്ന് ഫോര്‍മാറ്റ് ചെയ്ത നോക്കൂ
1 ) നിങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക
2 ) സിം കാര്ഡും memory ഉം ഊരുക3 ) ഈ മൂന്നു സ്വിച്ച്കള്‍ ( 3 , * , call button ) ഒരുമിച്ച് അമര്ത്തുക
4 ) സ്വിച്ച് കളില്‍ നിന്ന് കൈ എടുക്കാതെ , ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കുക
5 ) കുറച് നേരം wait ചെയ്താല്‍ , ഫോണ്‍ ഫോര്‍മാറ്റ് ആയിട്ടുണ്ടാകും
>>> ANOTHER TRICK <<<
1 ) press *#7370#
2 ) then press yes
then it will restart automatically ഓടോമാടികായി ഫോണ്‍ ഫോര്‍മാറ്റ് ആകും |