ചേരുവകള്‍
1. ഗോതമ്പുപൊടി - 1 കിലോ
2. ഉപ്പ് - പാകത്തിന്
3. വെജിറ്റബിള്‍ ഓയില്‍ - 3 സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഗോതമ്പുപൊടിയില്‍ പാകത്തിന് ഉപ്പും ചൂടുവെള്ളവും വെജിറ്റബിള്‍ ഓയിലും ചേര്‍ത്ത് നന്നായി കുഴയ്ക്കുക .ഒരു മണിക്കൂര്‍ മാവ് അടച്ചുവെയ്ക്കുക.പിന്നീട് മാവ് ചെറിയ ഉരുളകളാക്കി ഉരുട്ടി പലകയില്‍
മാവ് പൊടി വിതറി നേര്‍മ്മായ് പരത്തി എടുക്കുക.ദോശക്കല്ല് ചൂടാകുമ്പോള്‍ ഓരോന്നായി ഇട്ട് തിരിച്ചും
മറിച്ചുമിട്ട് പൊള്ളിക്കുക.
|