Click Here to Make "Smartgk.info" Your Home Page  
   

വെജിറ്റബിള്‍ ഇഡ്ഡലി Vegetable idli recipe in malayalam

 

ചേരുവകള്‍

1.                   പച്ചരി -4

2.                   ചെറുപയര്‍ -100 ഗ്രാം

3.                   കാരറ്റ് - 50 ഗ്രാം

4.                   തക്കാളി -1 എണ്ണം

5.                   പടവലങ -50 ഗ്രാം

6.                   ചീരയില -50 ഗ്രാം

7.                   കാബേജ് -50 ഗ്രാം

8.                   ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

പച്ചരി കുതിര്‍ത്തതില്‍ബാക്കി പച്ചകരികളും ചേര്‍ത്ത് മാവ് പരുവത്തില്‍ അരച്ചെടുക്കുക .ഉപ്പ് ചേര്‍ത്ത് ഇഡ്ഡലി
ത്തട്ടില്‍ ഒഴിച്ച് വേവിച്ചെടുക്കുക .ഇങനെയെല്ലാം ഉടാക്കിയെടുക്കുന്നഇഡ്ഡലികള്‍ ബാക്കി വന്നാല്‍ ചെറു
കഷണങ്ങളാക്കി വെളിച്ചെണ്ണയില്‍ വരുത്തെടുത്താല്‍ നാലുമണിക്ക് പലഹാരമായ് ഉപയോഗിക്കാം .

 
 
 
 
 

 

 

 

 

 

  Copyright © 2013 Smart GK. All Rights Reserved.