· ചേരുവകള്‍
പച്ചരി - 4 കപ്പ്
ഉപ്പ് - പാകത്തിന്
തേങ - 2 1/2 കപ്പ്
പാകം ചെയ്യുന്ന വിധം
പച്ചരി വെള്ളത്തിലിട്ട് കുതിര്‍ത്ത് പൊടിച്ചെടുക്കുക.ചീനച്ചട്ടിയിലിട്ടു ചുവക്കെവറക്കുക.ഉപ്പും പാകത്തിന്
വെള്ളവും ചേര്‍ത്ത് മാവ് കുഴച്ച് ചെറിയ ഉരുളകളാക്കുക .ഇവ ഒരു സേവനാഴിയില്‍ ഇടുക .ഇഡ്ഡലിത്തട്ടില്‍
തേങാപ്പീര വിതറി
|