ചേരുവകള്‍
1. അരി -1kilo
2. ഉഴുന്ന് -400 gram
3. പച്ചമുളക് -4 എന്നും
4. ഇഞ്ചി -1 കഷണം
5. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
അരിയും ഉഴുന്നും വെവേറെ പാത്രങളില്‍ ഇട്ടു കുതിര്‍ത്ത് ആട്ടിയെടുക്കുക .ഈ മാവില്‍ പച്ചമുളകും ഇഞ്ചിയും
അരിഞ്ഞെടുക്കുക .പാകത്തിന് ഉപ്പും വെള്ളവും ചേര്ത്തു ഇളക്കി വെക്കുക .മാവ് പുളിച്ചു തുടങ്ങുമ്പോള്‍
ഇഡ്ഡലി തട്ടില്‍ വെള്ളത്തുണി നനച്ചു വിരിച്ച് മാവ് കോരിയൊഴിച്ച് ആവിയില്‍ വേവിച്ച് എടുക്കുക .
|