Click Here to Make "Smartgk.info" Your Home Page
|
|
|
ഉരുളക്കിഴങ്ങ് തോരന്‍
Potato thoran
|
ചേരുവകള്‍
1. ഉരുളക്കിഴങ്ങ് -250 ഗ്രാം
2. തേങ്ങ -അര മുറി
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
ജീരകം -1 നുള്ള്
3. സവാള -1
4. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്
5. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങും സവാളയും തൊലികളഞ്ഞ് കഴുകി ചെറുതായരിയുക.രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് കരിവേപ്പിലയുമിടുക.ഇതില്‍ ഉരുളക്കിഴങ്ങും സവാളയും ഇട്ട് ഉപ്പും
വെള്ളവും ചേര്‍ത്തിളക്കുക. നടുക്ക് തേങ്ങാക്കൂട്ടും വെച്ച് മൂടിവെച്ച് വേവിക്കുക. വെന്തുകഴിജ്ജാലുടന്‍
കുഴഞ്ഞു പോകാതെ ഉലര്‍ത്തിയെടുക്കുക. |
|
|
|
|
|
|
|
|
|