Click Here to Make "Smartgk.info" Your Home Page
റവ ഇഡ്ഡലി Rava Idli recipe in malayalam
ചേരുവകള്‍ 1.ബോംബെ റവ - 2 കപ്പ് 2.ഉഴുന്ന് ആട്ടിയത് - 1 കപ്പ് 3.ഉപ്പ് - പാകത്തിന് പാകം ചെയ്യുന്നവിധം റവ വെള്ളത്തില്‍ കലക്കിയതിന്റെ കൂടെ ഉഴുന്ന് ആട്ടിയത് കൂടി ചേര്‍ത്തു കലക്കുക.അടുത്തദിവസം രാവിലെ ഇഡ്ഡലി തട്ടില്‍ ഒഴിച്ച് വേവിച്ചെടുക്കുക.
Copyright © 2013 Smart GK. All Rights Reserved.