| 
												 
												
												
												
												
												
												
Click Here to Make "Smartgk.info" Your Home Page
  
														
																		|   | 
																		
					
																		 | 
															  | 
						
													
														
															| 
															
  | 
														 
														
															
															
																
																	
																		
																		
																			
																				
																					ചേരുവകള്‍ 
																					 
																					1.ശീമച്ചക്ക -1 
																					2.തേങ്ങ -അരമുറി 
																					ജീരകം -1 നുള്ള് 
																					മഞ്ഞള്‍പൊടി -അരടീസ്പൂണ്‍ 
																					മുളകുപൊടി - 1 ടീസ്പൂണ്‍ 
																					വെളുത്തുള്ളി -2 അല്ലി 
																					3.ഉപ്പ് -പാകത്തിന് 
																					 
																					പാകം ചെയ്യുന്ന വിധം 
																					 
																					ശീമച്ചക്ക തൊലിയും അകത്തുള്ള നാരും കളഞ്ഞ് കഷ്ണങ്ങള്‍ ആക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.അരപ്പ് വെള്ളത്തില്‍ കലക്കി ശീമച്ചക്ക കഷ്ണങ്ങള്‍ അതിലിട്ട് ഉപ്പൊഴിച്ചു വേവിക്കുക. കഷ്ണങ്ങള്‍ വെന്തശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക | 
																				 
																				
																					| 
																					  | 
																				 
																				
																					| 
																					  | 
																				 
																				
																					| 
																					  | 
																				 
																			 
																		 
																		 | 
																		  | 
																		
					
																		 | 
																	 
																 
															 
															 | 
														 
													 
						 | 
														 
													 
												 |