ചേരുവകള്‍
1.മുരിങ്ങയ്ക്ക - 2
2.കോഴിമുട്ട - 2
3.തേങ്ങ - അരമുറി
പച്ചമുളക് - 3
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
4. ഉപ്പ് - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്
6.വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
മുരിങ്ങയ്ക്കാകഷ്ണങ്ങള്‍ നെടുകെ പിളര്‍ന്ന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിയ്ക്കുക.മുട്ട പുഴുങ്ങി തോടു
കളഞ്ഞ് വെയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ അരച്ച് കലക്കി മുരിങ്ങയ്ക്കാ കഷണങ്ങളില്‍ ചേര്‍ത്ത് തിളപ്പിയ്ക്കുക.തിളപ്പിച്ചതിനുശേഷം പുഴുങ്ങിയ മുട്ട നീളത്തില്‍ കഷ്ണങ്ങള്‍ ആക്കിയതും കറിവേപ്പിലയും
വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.
|