നാം നമ്മുടെ കമ്പ്യൂട്ടര്‍ പാസ്സ്‌വേര്‍ഡ് ഉപയോഗിച്ചു പൂട്ടാറുണ്ട് .മറ്റുള്ളവരുടെ ഇടപെടല്‍ കൂറയ്ക്കാന് ഇത് സഹായിക്കും .പക്ഷെ നാം തന്നെ ആ പാസ്സ്‌വേര്‍ഡ് മറന്നു പോയാലോ .പിന്നെ കുറെ കഷ്ടപാടാണ് .ചിലപ്പോള്‍ സിസ്റ്റം തന്നെ ഫോര്‍മാറ്റ് ചെയെണ്ടാതായി വരും .
നഷ്ടപെട്ട പാസ്സ്‌വേര്‍ഡ് ഇല്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കുറെ വഴികളുണ്ട്
1.ആദ്യമായി ഏത് കമ്പുട്ടറിനാണോ കൂഴപ്പം അതിന്ടെ ഹാര്‍ഡ് ഡിസ്ക് ഊരിയെടുക്കുക
2. മറ്റൊരു കമ്പ്യൂട്ടറിന്റെ സെക്കന്ററി ഹാര്‍ഡ് ഡിസ്ക് ആയി കണക്ട് ചെയുക
3.ഇപ്പോഴുള്ള കമ്പ്യൂട്ടര്‍ ഓണാക്കി സെക്കന്ററി ഹാര്‍ഡ് ഡിസ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന വിന്ഡോസിന്ടെ sysytem32 ഫോള്‍ഡറിലേക്കു പോകുക
4.വിന്‍ഡോസ്--->system32--->config
5.config എന്നാ ഫോള്‍ഡറില്‍ നിന്ന് SAM.EXE യും SAM.log ഫയലും ഡിലീറ്റ് ചെയ്തു കളയുക
6.സെക്കന്ററി ഹാര്‍ഡ് ഡിസ്ക് ഊരിയെടുത്തു നിങ്ങളുടെ സിസ്റെതില്‍ കണക്ട് ചെയ്തു ഉപയോഗിക്കുക
ഇങ്ങനെ നമുക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാം .ലിനക്സിന്റെ ലൈവ് CD ഇട്ടും നമ്മള്‍ക് ഈ പണി ചെയാം
|