യു.എസ്.ബി ഡിവൈസ് കണ്‍ട്രോള്‍ ചെയ്യാന്‍ Phrozen Safe

 

കംപ്യൂട്ടറിനെ വൈറസുകള്‍ പലവഴിക്കും ആക്രമിക്കാം. മെയില്‍ വഴിയും, നെറ്റ് വര്‍ക്ക് വഴിയും, വെബ്സൈറ്റുകളില്‍ നിന്നുമൊക്കെ. എന്നാല്‍ ഇന്ന് ഏറ്റവും അധികം വൈറസ് ബാധയുണ്ടാക്കുന്ന ഒന്നാണ് യു.എസ്.ി ഡ്രൈവുകള്‍. പുതിയ ആന്‍റി വൈറസ് പ്രോഗ്രാമുകളൊക്കെ ഇത്തരത്തില്‍ പടരുന്ന വൈറസുകളെ തടയാന്‍ കഴിവുള്ളവയാണ്.എന്നാലനൂറ് ശതമാനം പ്രതിരോധമുള്ള ആന്‍റി വൈറസ് പ്രോഗ്രാം ഉണ്ടോ എന്ന് സംശയമാണ്.
Phrozen Safe USB
എന്നത് വിന്‍ഡോസിനായുള്ള ഒരു പ്രോഗ്രാമാണ്. യു.എസ്.
ി ഡിവൈസിന്‍റെ കംപ്യൂട്ടറിന്‍മേലുള്ള സ്റ്റാറ്റസ് ഇതപയോഗിച്ച് മാറ്റം വരുത്താം.
USB Devices fully operational –
ഇത് ഡിഫോള്‍ട്ട് മോഡാണ്. ഇത് സാധാരണ പോലെ യു.എസ്.
ി ഡിവൈസിനെ വര്‍ക്ക് ചെയ്യാനനുവദിക്കും.
മൂന്ന് മോഡുകളാണ് ഇതിലുള്ളത്.

USB Devices in read only mode – ഡാറ്റകള്‍ ആക്സസ് ചെയ്യാം എന്നാല്‍ റൈറ്റ് ചെയ്യാനാവില്ല. കംപ്യൂട്ടറില്‍ നിന്ന് ഡാറ്റകള്‍ ഡിവൈസിലേക്ക് കോപ്പി ചെയ്യാതിരിക്കാന്‍ ഇത് ഉപയോഗിക്കാം.
USB Devices deactivated –
ഇതുപയോഗിച്ച് യു.എസ്.
ി ഡ്രൈവ് ഉപയോഗം പൂര്‍ണ്ണമായും തടയാം
വിന്‍ഡോസ് സ്റ്റാര്‍ട്ടപ്പില്‍ തന്നെ വര്‍ക്ക് ചെയ്യും വിധം ഇത് സെറ്റ് ചെയ്യാവുന്നതാണ്. സിസ്റ്റം ട്രോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോഗ്രാം ആക്സസ് ചെയ്യുകയും ചെയ്യാം.
http://phrozenblog.com/?p=145

 

ലാപ്ടോപ്പിന് ബാറ്ററി മീറ്റര്

പ്രോഗ്രാമുകള് ഇന്റര്നെറ്റ് ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താം.

 
 

 

 

 

 
 

  Copyright © 2013 Smart GK. All Rights Reserved.