Slide.ly സ്ലൈഡ് ഷോ നിര്‍മ്മിക്കാം

 

 

http://compuhow.com/files/2013/02/Slide.ly_-300x149.jpg
ഡിജിറ്റല്ക്യാമറകള്സാധാരണമായതോടെ ആളുകള്ഫോട്ടോ എടുക്കുന്നതില്ഒട്ടും മടി കാണിക്കാറില്ല. പ്രത്യേകിച്ച് പ്രൊസസിംഗ് ചാര്ജ്ജൊന്നും വേണ്ടാത്തതിനാല്കാണുന്നതെല്ലാം ക്ലിക്ക് ചെയ്ത് കംപ്യൂട്ടറില്സേവ് ചെയ്യന്നതാണ് സാധാരണമായ രീതി. പ്രിന്റ് എടുക്കാത്തതിനാല്മറ്റ് ചിലവുകളുമില്ല. ഇവ കാണാനുള്ള മാര്ഗ്ഗം കംപ്യൂട്ടറിലോ, അല്ലെങ്കില്ടിവിയിലോ ആണ്. ഫോട്ടോകള്സ്ലൈഡ് ഷോ ആക്കി സി.ഡിയിലാക്കുന്ന പരിപാടി നേരത്തെ തന്നെയുണ്ട്. ഇത്തരത്തില്സ്ലൈഡ് ഷോകള്നിര്മ്മിക്കുന്നതിന് ഒട്ടേറെ പ്രോഗ്രാമുകള്ഇന്ന് ലഭ്യമാണ്. അത്തരത്തിലൊന്നാണ് Slide.ly.
ഇതൊരു വെബ് ആപ്ലിക്കേഷനാണ്. വളരെ എളുപ്പത്തില്ഇതുപയോഗിച്ച് സ്ലൈഡ് ഷോകള്നിര്മ്മിക്കാം.
ഫേസ്ബുക്ക് അക്കൗണ്ടുപയോഗിച്ചോ മാനുവലായോ ഇതില്ലോഗിന്ചെയ്യാം. തുടര്ന്ന് സ്ലൈഡ് ഷോ ആക്കേണ്ടുന്ന ചിത്രങ്ങള്സെലക്ട് ചെയ്യുക. ഇന്സ്റ്റഗ്രാം, ഫേസ്ബുക്ക്, ഫ്ലിക്കര്‍, പികാസ എന്നിവയില്നിന്നൊക്കെ ചിത്രങ്ങള്ആഡ് ചെയ്യാം. കംപ്യൂട്ടറില്നിന്നും ചിത്രങ്ങള്അപ് ലോഡ് ചെയ്യാം. 90 ചിത്രങ്ങള്ഇങ്ങനെ സെലക്ട് ചെയ്യാം.
സ്ലൈഡ് ഷോക്ക് പശ്ചാത്തലസംഗീതം ചേര്ക്കാന്പ്രിലോഡഡ് ആയതോ, അല്ലെങ്കില്യുട്യൂബ്, സൗണ്ട് ക്ലൗഡ് എന്നിവയില്നിന്നോ ട്രാക്കുകള്എടുക്കാം. വേണമെങ്കില്എം.പി ത്രി സിസ്റ്റത്തില്നിന്ന് അപ് ലോഡ് ചെയ്യുകയും ചെയ്യാം. ബാക്ക് ഗ്രൗണ്ട്, സ്ലൈഡ് ഷോയുടെ വേഗത, എന്നിവയും സെറ്റ് ചെയ്യാം.
നിര്മ്മിച്ച സ്ലൈഡ്ഷോകള്അതില്തന്നെ നിന്ന് കൊണ്ട് ഫേസ്ബുക്കിലേക്കും മറ്റും ഷെയര്ചെയ്യാം.
http://slide.ly/ 

 

വെബ് മാഗസിനുകള്‍ നിര്‍മ്മിക്കാം

  കംപ്യൂട്ടര്‍ പ്രൊഡക്ടിവിറ്റി കൂട്ടാന്‍ Productivity Owl

 
 

 

 

 

 
 

  Copyright © 2013 Smart GK. All Rights Reserved.