VidMasta – ടി.ി ഷോകള്‍ ഡൗണ്‍ലോഡ് ചെയ്യാം

 

ടെലിവിഷനെന്നത് ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിത്തീര്‍ന്ന ഒരു കാലമാണ് ഇത്. ടെലിവിഷന് മുന്നില്‍ഏറെ നേരം ചെലവഴിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. എന്നാല്‍ ഇന്ന് ഏറെയാളുകള്‍ ഓണ്‍ലൈനായി ടെലിവിഷന്‍ ഷോകളും സിനിമകളും കാണുന്നുണ്ട്. വിദേശങ്ങളിലുള്ളവരില്‍ ഏറിയ പങ്കും സീരിയലുകളും മറ്റും കാണുന്നത് ഓണ്‍ലൈനായാണല്ലോ. സെര്‍ച്ച് ചെയ്ത് ടെലിവിഷന്‍ഷോകള്‍ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. ഇതിന് ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് VidMasta.
http://compuhow.com/files/2013/02/videomasta-300x204.jpg
DVD, 720i, 720p, 1080i, 1080p, TV
തുടങ്ങി ബ്ലുറേയില്‍ വരെ ഇത് വഴി ,ഷോകള്‍ ഡൗണ്‍ലോഡ് ചെയ്യാം. വിദേശ ടെലിവിഷന്‍ ഷോകളും, ചലച്ചിത്രങ്ങളും എളുപ്പത്തില്‍ കണ്ടെത്താനും ഡൗണ്‍ലോഡ് ചെയ്യാനും ഇത് ഉപയോഗിക്കാം.
Popular Movies,Popular TV
എന്നിങ്ങനെ രണ്ട് ടാബുകള്‍ പ്രോഗ്രാമില്‍ കാണാം.
വീഡിയോകളകാറ്റഗറി അനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. വിന്‍ഡോസ് എക്സ്.ി, 7, മാക് എന്നിവയില്‍ ഇത് വര്‍ക്ക് ചെയ്യും.

https://sites.google.com/site/vidmastasoftware/

 

 

ഇമേജില്‍ നിന്ന് ടെക്സ്റ്റ് എടുക്കാം…ഓണ്‍ലൈനായ

  വീഡിയോകള്‍ കംപ്രസ് ചെയ്യാം – ഹാന്‍ഡ് ബ്രേക്ക്

 
 

 

 

 

 
 

  Copyright © 2013 Smart GK. All Rights Reserved.