ചേരുവകള്‍
1. പുഴുക്കലരി - 1 കപ്പ്
പച്ചരി - 1/2 കപ്പ്
ഉഴുന്ന് - 1 കപ്പ്
2. സവാള - 2 എണ്ണം
പച്ചമുളുക് - 4
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
അരിയും ഉഴുന്നും വെവ്വേറെ കുതിര്‍ത്ത് അരച്ചിട്ട് മിക്സ് ചെയ്യുക.ഉപ്പും ചേര്‍ക്കുക.മാവ് പുളിച്ചുതുടുങുമ്പോള്‍
ദോശക്കല്ലില്‍ എണ്ണപുരട്ടി മാവ് അല്പം കട്ടിക്ക് കോരി ഒഴിക്കുക.സവാളയും മുളകും ചെറുതായി അരിഞ്ഞത്
ദോശയുടെ മുകളില്‍ നിരത്തി ഇളകി പോകാതെ തിരിച്ചിട്ടു മൊരിച്ചെടുക്കുക.
|