മികച്ച ഒരു നോട്ട് ടേക്കിങ്ങ് ആപ്ലിക്കേഷനാണ് വണ്‍ നോട്ട്. ടെക്സറ്റ്, ഡ്രോയിങ്ങ്സ് തുടങ്ങി പല കാര്യങ്ങളും ഇതില്‍ ചെയ്യാം. ഇതിലുള്ള ഒരു ഒപ്ഷനാണ് ഇമേജില്‍ നിന്ന് ടെക്സ്റ്റ് സേവ് ചെയ്യുക എന്നത്. മറ്റ് ഒ.സി.ആറുകള്‍ ഉപയോഗിക്കാതെ വണ്‍ നോട്ട് ഉപയോഗിച്ച് ടെക്സ്റ്റ് കണ്‍വെര്‍ഷന്‍ നടത്താം.
ഇത് ചെയ്യാന്‍ ആദ്യം ഇന്‍സെര്‍ട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക. ഇനി Pictures സെലക്ട് ചെയ്യുക.

ഓപ്പണായ ഇമേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy text from image സെലക്ട് ചെയ്യുക.
ടെക്സ്റ്റ് കോപ്പി ആയിരിക്കും. ഇത് ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ പ്രോഗ്രാമില്‍ പേസ്റ്റ് ചെയ്ത് ഉപയോഗിക്കാം |