Click Here to Make "Smartgk.info" Your Home Page
   
 
 

കത്തുഎഴുതാൻ , ആശയങ്ങൾ  പങ്കുവയ്ക്കാൻ , എന്തിനു 
കൊച്ചുവര്ത്തമാനംപറയാൻ
  പോലും കൂടുതൽ പേരും 
ആശ്രയിക്കുന്നത്കമ്പ്യൂട്ടരിനെയും ഫേസ്ബുക്കിനെയുംആണ് .
www.smartgk.info പുതിയ
 ടെക്നോളജി വിവരങ്ങളും നിത്യ 
ജീവിതത്തിലുള്ള ചില
 IT ചോദ്യങ്ങൾക്കെങ്കിലും മലയാളത്തിൽ അറിവ് 
നല്കുന്നു .  വെബ്സൈറ്റ്  ടെക്നോളജി വിവരങ്ങൾ ,
ബ്ലോഗ്ടിപ്സ്
 , മൊബൈൽ ഫോണ്‍ വിവരങ്ങൾ , 
മലയാളം
 ടിവിചാനലുകൾ ,ഒരേ വിഷയത്തിലുള്ള 
സമാനമായ ഉള്ളടക്കം കൈകാര്യംചെയ്യുന്ന ഒട്ടനേകം വെബ്സൈറ്റ്
 
കളിൽ നിന്നും തിരഞ്ഞെടുത്ത പ്രധാനപ്പെട്ട വിവരങ്ങൾ,
ഫേസ്
 ബുക്ക്നിന്നും നമ്മൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങളുടെ 
തിരഞ്ഞെടുത്ത പോസ്റ്റുകൾ
 ,കുഞ്ഞൊമനയ്ക്കു ഒരു പേര് ,
എല്ലാറ്റി
 നും ഉപരിയായി പ്രധാനപെട്ട 
എല്ലാ വെബ്സൈറ്റ് കളുടെയും പ്രധാന താളുകളിലേക്കുള്ള സൂചനകളും . മനസ്സിൽ മുളപൊട്ടുന്ന 
ചോദ്യങ്ങള്ക്കും സംശയങ്ങല്ക്കുംഉത്തരങ്ങൾ നൽകാൻ 
യാന്ദ്രികമായി 
സംഭവിക്കുന്നഅക്കാദമിക്
 വിദ്യാഭ്യാസത്തിനും കഴിഞ്ഞെന്നുവരില്ല .
ഇങ്ങിനെ
 ലഭിക്കുന്ന അറിവിനേക്കാൾ പ്രയോജനകരവും
 
പൂർണവുമാണ് പുസ്തകങ്ങളിലൂടെയും മറ്റ്  മാധ്യങ്ങളിലൂടെയും മറ്റ് 
വ്യക്തികളുമായുള്ള
   ആശയവിനിമയങ്ങളിലൂടെയും ആര്ജിച്ചെട
ുക്കുന്ന
 അറിവ്  . ഇത്തരത്തിലുള്ള ലേഖനങ്ങളുടെ ഒരു സ്രോതസ്സാണ് 
w
ww.smartgk.info  ഈ കമ്പ്യൂട്ടർ യുഗത്തിൽ നമ്മല്ക്കുണ്ടാവുന്നചില 
സംശയങ്ങളെങ്കിലും ഞങ്ങളുടെ  ഉദ്യമത്തിലൂടെ ലഘൂകരിക്കാൻ 
കഴിയുമെന്നു  വിശ്വസിക്കുന്നു
 .

                                                                                    സ്നേഹപൂർവ്വം
                                                                                        
                                                                                          Site Admin
Sudheesh.P.M

                                                                                      
 
 

 

  Copyright 2013 Smart GK. All Rights Reserved.                                 

hit counter